കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പോലീസ് തടഞ്ഞു
കൊല്ലം: കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പോലീസ് തടഞ്ഞു. ടോള്‍ പിരിവ് നിര്‍ത്തിവെക്കാന്‍ കമ്പനി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ ഭരണകൂടത്തെ രേഖാമൂലം അറിയിക്കാതെയായിരുന്നു ഇന്ന് മുതല്‍ ടോള്‍ പിരിവ് തുടങ്ങാന്‍ തീരുമാനിച്ചത് .