പൊലീസിനൊപ്പം വാഹന പരിശോധനക്ക് സഹായവുമായി ഒരു നായയും
പാലക്കാട്: ലോക്ക്ഡൗണിൽ പൊലീസിനൊപ്പം വാഹന പരിശോധനക്ക് സഹായവുമായി ഒരുനായയും. കഴിഞ്ഞ മൂന്നു ദിവസമായി പാലക്കാട് - മലപ്പുറം ജില്ലാ അതിർത്തിയായ പുലാമന്തോൾ പാലത്തിനരികെയാണു ഈ കൌതുക കാഴ്ച.