ലോക്ക്ഡൗൺ മാറിയതോടെ വ്യായാമ പരിപാടികൾ ആരംഭിച്ച് നഗരവാസികൾ
അൺലോക് പ്രക്രിയ ആരംഭിച്ചതോടെ മുടങ്ങി കിടന്ന വ്യായാമ പരിപാടികൾ ആരംഭിച്ചിരിക്കുകയാണ് നഗരവാസികൾ. അടച്ചിരിപ്പിന്റെ മടുപ്പ് ഒഴിവാക്കാനായതിന്റെ സന്തോഷത്തിലാണ് പലരും കോട്ടയത്ത് നിന്നുള്ള കാഴ്ച കാണാം.