ബാർബർ ഷോപ്പുകൾ തുറക്കാൻ സമ്മതിക്കുന്നില്ലെന്ന് പരാതി
ടിപിആർ താഴ്ന്നിട്ടും ചിലയിടങ്ങളിൽ ബാർബർ ഷോപ്പുകൾ തുറക്കാൻ സമ്മതിക്കുന്നില്ലെന്ന് പരാതി. ബ്യൂട്ടി പാർലറുകൾ പൂർണ്ണരീതിയിൽ പ്രവർത്തിക്കാൻ സാഹചര്യമൊരുക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.