News Kerala

പരിസ്ഥിതി ദുര്‍ബല പ്രദേശമായ കൂട്ടിക്കലില്‍ ദുരന്തത്തില്‍ ഒരു പങ്ക് വഹിച്ച് പാറമടകളും

പരിസ്ഥിതി ദുര്‍ബല പ്രദേശമായ കൂട്ടിക്കലില്‍ ദുരന്തത്തില്‍ ഒരു പങ്ക് വഹിച്ച് പാറമടകളും. ദുരന്തം നടന്ന പ്രദേശത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിച്ചിരുന്നത് 5 പാറമടകളാണ്. ഭൂമിയുടെ അടിത്തട്ട് തുരന്നുള്ള ഖനനം ദുരന്തത്തിലേക്ക് നയിച്ചുവെന്നാണ് പരിസ്ഥിതി വാദികളുടെ വിലയിരുത്തല്‍.

Watch Mathrubhumi News on YouTube and subscribe regular updates.