ഒരു തവണ വിജയിച്ച് 15 വര്‍ഷം പഞ്ചായത്തംഗമായ കെആര്‍ജി ഉണ്ണിത്താന്‍
തെരഞ്ഞെടുപ്പുകളെ നേരിടാതെ പതിനഞ്ച് വര്‍ഷം പഞ്ചായത്തംഗമായിരിക്കുക. പൂര്‍വ്വകാല തെരഞ്ഞെടുപ്പ് ചരിത്രങ്ങളില്‍ അങ്ങനെ ചില അപൂര്‍വ്വതകളും സംഭവിച്ചിട്ടുണ്ട്. ഇടുക്കി നെടുങ്കണ്ടത്ത് ഒരു തവണ വിജയിച്ച് പതിനഞ്ച് വര്‍ഷം പഞ്ചായത്ത് മെമ്പറായിരുന്ന അഞ്ചു പേരില്‍ ഒരാള്‍ മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത്.