ഓർമകളിൽ സൂക്ഷിക്കാൻ ഒരു 'സ്പെഷ്യൽ' യാത്ര ! ഭിന്നശേഷി കുട്ടികള്‍ക്കായി KSRTC-യുടെ സൗജന്യ സമ്മാനം
കടലും കായലും കണ്ട്, പാട്ടും കളികളും ആസ്വദിച്ചൊരു യാത്ര. യാത്രക്കാർക്കും സംഘാടകർക്കും ഒരുപോലെ സന്തോഷം നിറച്ചൊരു ആനവണ്ടിയാത്ര. വെഞ്ഞാറമ്മൂട് ഡിപ്പോയിൽ നിന്നാണ് ബഡ്സ് സ്കൂളിലെ കുട്ടികൾക്കായി സൗജന്യ ഉല്ലാസ യാത്ര നടത്തിയത്