തിരുവനന്തപുരത്ത് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കുടുംബശ്രീ തിരഞ്ഞെടുപ്പ്
തിരുവനന്തപുരത്ത് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കുടുംബശ്രീ എഡിഎസ് തിരഞ്ഞെടുപ്പ്. കോർപ്പറേഷനിലെ അമ്പലത്തറ വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ മുന്നൂറോളം പേർ പങ്കെടുത്തു.