തിരുവനന്തപുരം കുറവന്‍കോണത്ത് മാല പൊട്ടിക്കാന്‍ ശ്രമം; ദൃശ്യങ്ങൾ
തിരുവനന്തപുരം കുറവന്‍കോണത്ത് മാല പൊട്ടിക്കാന്‍ ശ്രമം. ബൈക്കില്‍ എത്തിയ യുവാക്കളാണ് സ്ത്രീയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. മോഷണശ്രമത്തിനിടെ യുവതി റോഡില്‍ മറിഞ്ഞു വീണു.