കൊല്ലം കരുനാഗപ്പള്ളിയിലെ ലാബില്‍ നാടകീയ മോഷണം
മാനേജരുടെ സുഹൃത്തെന്ന വ്യാജേന എത്തിയയാള്‍ 8500 രൂപ കവര്‍ന്നു. മാനേജര്‍ പണം നല്‍കാന്‍ നിര്‍ദേശിച്ചെന്ന് ജീവനക്കാരിയെ വിശ്വസിപ്പിച്ച ശേഷമായിരുന്നു തട്ടിപ്പ്.