സംശയരോഗിയുടെ ക്രൂരത; ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ജീവനൊടുക്കി
കൊല്ലം പാരിപ്പള്ളിയില്‍ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭര്‍ത്താവ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. കര്‍ണാടക കുടക് സ്വദേശിനിയും നാവായിക്കുളത്ത് സ്ഥിരതാമസക്കാരിയുമായ നാദിറ, ഭര്‍ത്താവ് റഹീം എന്നിവരാണ് മരിച്ചത്