ലോറി പാഞ്ഞുകയറി തകർന്ന വീട്ടിൽ വെള്ളവും വെളിച്ചവുമില്ലാതെ ഒരു കുടുംബം
ലോറി പാഞ്ഞുകയറി തകർന്ന വീട്ടിൽ വെള്ളവും വെളിച്ചവുമില്ലാതെ അഞ്ച് ദിവസമായി ഒരു കുടുംബം. കൊല്ലം കൊട്ടാരക്കര മൈലം സ്വദേശി രാമചന്ദ്രൻ പിള്ളയുടെ വീട്ടിലേക്കാണ് കോൺക്രീറ്റ് മിശ്രിതവുമായി പോയ ലോറി മറിഞ്ഞത്.