പോലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു
കൊല്ലം ഓച്ചിറ പൊലീസിനെതിരെ ക്ളാപ്പന സ്വദേശിയായ പതിനാറുകാരന്റേതാണ് പരാതി. അടിപിടിക്കേസിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നും പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം.