ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസില്‍ ഫോറന്‍സിക് ലാബിന് ഗുരുതര വീഴ്ച
കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസില്‍ ഫോറന്‍സിക് ലാബിന് ഗുരുതര വീഴ്ച. കോടതിയില്‍ സമര്‍പ്പിച്ച ബിഷപ്പിന്റെ ശബ്ദ സാമ്പിളുകള്‍ അടങ്ങിയ ഡിവിഡിയും അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയ ഡിവിഡിയും തമ്മില്‍ വ്യത്യാസം കണ്ടെത്തി. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ആരോപിച്ചു.