സർക്കാർ പോളിടെക്‌നിക് കോളേജ് സ്വകാര്യ വ്യക്തിയുടെ ഭൂമി കയ്യേറിയതായി കണ്ടെത്തൽ
നെടുങ്കണ്ടം മഞ്ഞപ്പെട്ടിയിലെ സർക്കാർ പോളിടെക്‌നിക് കോളേജ് സ്വകാര്യ വ്യക്തിയുടെ ഭൂമി കയ്യേറിയതായി റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ. കൈയ്യേറിയ ഭൂമി ഉടമക്ക് തരിച്ച് നൽകി പ്രശ്നത്തിൽ നിന്നും തടിയൂരാൻ കോളേജ് അധികൃതർ ശ്രമിക്കുന്നുണ്ട്.