സെക്രട്ടറിയേറ്റിന് മുന്നിൽ ദഹനപേടക ചിതയിൽ ഉപവാസ സമരവുമായി മജിഷ്യൻ സാമ്രാട്ട്
കലാകാരൻമാരുടെ ഉപജീവനം വഴിമുട്ടിയതിൽ സെക്രട്ടറിയേറ്റിന് മുന്നിൽ മജിഷ്യൻ സാമ്രാട്ടിന്റെ സമരം. ദഹനപേടക ചിതയിൽ ഉപവസിച്ചുകൊണ്ടാണ് സമരം.