അടച്ചിടലിനിടയിലും തീയറ്ററുകൾക്ക് ഇരുട്ടടി
അടച്ചിടലിനിടയിലും തീയറ്ററുകൾക്ക് ഇരുട്ടടി. ഒന്നിലധികം സ്ക്രീനുകളുള്ള തിയറ്ററുകളെ മൾട്ടിപ്ലക്സായി പരിഗണിച്ചതോടെ നൽകേണ്ടിവരുന്നത് ഉയർന്ന വൈദ്യുതി ചാർജ്. സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി തിയറ്ററുടമകൾ രംഗത്തെത്തി.