മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ പ്രതിഷേധത്തില്‍
കൊച്ചി: ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ മരട് മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ ഫ്‌ളാറ്റ് ഉടമകളുടെ പ്രതിഷേധം. ഫ്‌ളാറ്റ് ഉടമകളായ നടന്‍ സൗബിന്‍ ഷാഹിര്‍, മേജര്‍ രവി, ബ്ലസി തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുത്തു.