News Kerala

തകര്‍ന്ന ഫ്ളാറ്റുകളില്‍ നിന്ന് പടിയിറങ്ങിയ ഓർമ്മകൾ പങ്കുവെച്ച് മേജർ രവി

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ മരടിലെ അനധികൃത ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചിട്ട് ഇന്ന് ഒരു വർഷം. കേരളത്തില്‍ ആദ്യമായി ഫ്ലാറ്റ് നിലംപതിച്ചപ്പോള്‍ കൗതുകം കൊണ്ടവര്‍മാത്രമല്ല കണ്ണിരണിഞ്ഞവരുമുണ്ട്. സ്വപ്‌നങ്ങളും പ്രതിക്ഷകളും കൂട്ടിവെച്ച വീടുകള്‍ തകര്‍ന്നതിന്റെ ഓര്‍മ്മകൂടിയാണ് മരടിലെ ഫ്ളാറ്റുകള്‍. തകര്‍ന്ന ഫ്ളാറ്റുകളില്‍ നിന്ന് പടിയിറങ്ങിയവര്‍ക്കുമുണ്ട് പറയാനൊരുകഥ. ഓർമ്മകൾ പങ്കുവെച്ച് മേജർ രവി.

Watch Mathrubhumi News on YouTube and subscribe regular updates.