തൊടുപുഴ ഉടുമ്പന്നൂരിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി
തൊടുപുഴ ഉടുമ്പന്നൂരിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. ഉടുമ്പന്നൂര്‍ പാറേക്കവല മനയ്ക്കതണ്ട് മനയാനിക്കല്‍ ശിവഘോഷ്, പാറത്തോട് ഇഞ്ചപ്ലായ്ക്കല് മീനാക്ഷി എന്നിവരാണ് മരിച്ചത്.