മിഥുന്റെ അമ്മ മറ്റന്നാൾ നാട്ടിലെത്തും
കൊല്ലത്ത് ഷോക്കേറ്റ് മരിച്ച വിദ്യാർഥി മിഥുന്റെ അമ്മ മറ്റന്നാൾ നാട്ടിലെത്തും. നിലവിൽ തുർക്കിയിലുള്ള അമ്മ കുവൈത്ത് വഴിയാണ് നാട്ടിലേക്ക് എത്തുക