സിൽവർ ലൈൻ പദ്ധതിയിൽ ഏറ്റുമുട്ടലിനില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ
സിൽവർ ലൈൻ പദ്ധതിയിൽ സർക്കാർ ആരുമായും ഏറ്റുമുട്ടലിനില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ജനങ്ങളെ കാര്യം ബോധ്യപ്പെടുത്തി മുന്നോട്ട് പോകുമെന്നും മന്ത്രി ഡൽഹിയിൽ പറഞ്ഞു.