സിൽവർ ലൈൻ പദ്ധതിക്ക് പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം
കെ മുരളീധരൻ എംപിയുടേയും എൻ.കെ പ്രേമചന്ദ്രൻ എംപിയുടേയും ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിശദീകരണം. കെ റയിൽ പദ്ധതിയെക്കുറിച്ച് പരാതി ലഭിച്ചിരുന്നുവെന്നും മന്ത്രാലയം അറിയിച്ചു.