News Kerala

കെ റെയിൽ സംവാദത്തിലെ പാനലിൽ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കി

കെ റെയിൽ സംവാദത്തിലെ പാനലിൽ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കി. ഏപ്രിൽ 28നാണ് സംവാദം നടത്തുന്നത്. പദ്ധതിയെ എതിർക്കുന്ന 3 പേരും അനുകൂലിക്കുന്ന 3 പേരും സംവാദത്തിൽ ഉണ്ടാകുമെന്നായിരുന്നു റിപ്പോർട്ട്.

Watch Mathrubhumi News on YouTube and subscribe regular updates.