രണ്ടാം ക്ലാസുകാരി വേദയെ കാണാനെത്തി മന്ത്രി ശിവൻകുട്ടി
സ്കൂൾ തുറന്നാല്‍ അധ്യാപകരെ നേരില്‍ കാണാനാവുന്നതിന്റെ സന്തോഷമറിയിച്ച് ക്ലാസ് ടീച്ചര്‍ക്ക് കത്തെഴുതിയ രണ്ടാം ക്ലാസുകാരിയെ കാണാനെത്തിയത് വിദ്യാഭ്യാസമന്ത്രി. കൊല്ലം പാരിപ്പള്ളി സ്വദേശിനി വേദയെ കാണാനാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വീട്ടിലെത്തിയത്.