സ്കൂളുകൾ തുറക്കുന്നതിൽ സിറോ പ്രിവിലൻസ് സർവേ റിപ്പോർട്ട് നിർണായകം
18 വയസിൽ താഴെ ഉളളവരിൽ നടത്തിയ സിറോ സർവേ റിപ്പോർട്ട് ഇന്നത്തെ കൊവിഡ് അവലോകന യോഗം പരിഗണിക്കും. വാക്സിനേഷൻ ലഭിക്കാത്ത ഈ വിഭാഗത്തിൽ പരമാവധി 30 ശതമാനം പേരിലെ ആന്റി ബോഡി ഉണ്ടാകാൻ സാധ്യതയുളളുവെന്നാണ് അനുമാനം.