News Kerala

സംസ്ഥാനത്ത് 76 പേർക്ക് കൂടി ഓമൈക്രോൺ സ്ഥിരീകരിച്ചു

ഇതുവരെ 421 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിങ് കോളേജിൽ ഓമൈക്രോൺ ക്ലസ്റ്റർ രൂപപ്പെട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.