'തന്‍റെ കാലത്ത് നിയമപരമായാണ് എല്ലാം ചെയ്തത്'; കെഎസ്ഇബി ചെയർമാന് മറുപടിയുമായി എംഎം മണി
കെഎസ്ഇബി ചെയർമാന് മറുപടിയുമായി എംഎം മണി. വൈദ്യുതി മന്ത്രിയുടെ അറിവോടെയാണോ കെഎസ്ഇബി ചെയർമാന്റെ പ്രതികരണമെന്നും എംഎം മണി.