'മര്യാദയ്ക്ക് മുന്നറിയിപ്പ് നൽകണം'; എംകെ സ്റ്റാലിനെതിരെ മുന്‍ മന്ത്രി എം എം മണി
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് ശരിയായ നിലപാടല്ല സ്വീകരിക്കുന്നതെന്ന് മുന്‍ മന്ത്രി എം എം മണി എം എല്‍ എ.