'മോഫിയയ്ക്ക് മാനസിക രോഗമാണെന്ന് പറഞ്ഞു പരത്തി'- സഹപാഠി ജോവിൻ
ഭർതൃവീട്ടില്‍ നേരിട്ട കൊടിയ പീഡനങ്ങൾ മോഫിയ പർവീൺ പങ്കുവച്ചിരുന്നതായി സഹപാഠി ജോവിൻ മാതൃഭൂമി ന്യൂസിനോട്. സ്ത്രീധനം ആവശ്യപ്പെട്ടതിനൊപ്പം,മോഫിയ മാനസിക രോഗിയാണെന്ന് ചിത്രീകരിക്കാനും ഭർത്താവും,വീട്ടുകാരും ചേർന്ന് ശ്രമിച്ചെന്ന് സഹപാഠി ജോവിൻ