നീചമായ പ്രവർത്തിയാണ് പൊലീസ് ചെയ്തത്; സർക്കാർ അവരെ സഹായിക്കുന്നുവെന്ന് കെ സുരേന്ദ്രൻ
മൊഫിയ പർവീൻ ആത്മഹത്യാ സംഭവത്തിൽ സര്‍ക്കാരിനും പൊലീസിനുമെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും സുരേന്ദ്രൻ.