മോൻസൺ മാവുങ്കൽ കേസ്; ലോക്നാഥ് ബെഹ്റയിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു
മോൻസൺ മാവുങ്കൽ കേസിൽ മുൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു.മോൻസന് വേണ്ടി തട്ടിപ്പ് കേസ് അന്വേഷണം അട്ടിമറിക്കാൻ ഇടപെട്ട ഐ.ജി ഗോകുലത്ത് ലക്ഷമണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.