മുല്ലപ്പെരിയാറിൽ രാത്രിയിൽ തുറന്ന നാല് ഷട്ടറുകൾ അടച്ചു; ജലനിരപ്പ് 141.95 അടി
മുല്ലപ്പെരിയാറിൽ ഒമ്പത് ഷട്ടറുകളിൽ നാലെണ്ണം അടച്ചു. ജലനിരപ്പ് 141.95 അടിയായി കുറഞ്ഞു. പുറത്തേക്ക് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് 2100 ക്യൂസെക്സ് ആയി കുറച്ചു.