News Kerala

മിഥുന്റെ മരണം: സ്കൂളിന് പാർട്ടിയുമായി ബന്ധമില്ലെന്ന് എംവി ​ഗോവിന്ദൻ

കൊല്ലം തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: സ്കൂളിന് പാർട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ.

Watch Mathrubhumi News on YouTube and subscribe regular updates.