സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് നമ്പി നാരായണൻ
സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് നമ്പി നാരായണൻ. കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുള്ളത് വ്യക്തമാണ്, ഗൂഢാലോചനയ്ക്ക് പിന്നിൽ ആരെന്നുള്ളത് CBI അന്വേഷണത്തിലൂടെ പുറത്ത് വരട്ടേയെന്നും നമ്പി നാരായണൻ പറഞ്ഞു. ഐ.ബി ഉദ്യോഗസ്ഥർക്കടക്കം പങ്കുണ്ടെന്നും നമ്പി നാരായണൻ .