News Kerala

സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷത്തിനു പിന്നാലെ തുലാവര്‍ഷവും ശക്തിപ്പെടുമെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. പ്രളയ സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ ഉള്‍പ്പടെയുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം.

Watch Mathrubhumi News on YouTube and subscribe regular updates.