നിവാര്‍ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കാനിടയില്ല
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നിവാര്‍ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തുലാവര്‍ഷം കേരളത്തില്‍ ദുര്ബലമായിതന്നെ തുടരും.