News Kerala

മൂന്നാറില്‍ അതിശൈത്യം;രാത്രികാലങ്ങളില്‍ മൈനസ് അഞ്ച് ഡിഗ്രി വരെ താപനില

ഇടുക്കി: മൂന്നാറില്‍ അതിശൈത്യം. രാത്രികാലങ്ങളില്‍ മൈനസ് അഞ്ച് ഡിഗ്രി വരെ താപനില താഴുന്നു. സാധാരണ മൈനസ് ഡിഗ്രിയിലേക്ക് എത്തുന്ന ജനുവരിയില്‍ റെക്കോര്‍ഡ് നിലയിലേക്ക് താപനില താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.