എരുമേലിയില്‍ സംഗീതാര്‍ച്ചനയുമായി തൃശൂരില്‍ നിന്നുള്ള അയ്യപ്പന്മാരുടെ സംഘം- ശബരിമല വാര്‍ത്തകള്‍
എരുമേലി ധര്‍മ്മശാസ്താവിന് മുന്നില്‍ സംഗീതാര്‍ച്ചനയുമായി തൃശൂരില്‍ നിന്നുള്ള അയ്യപ്പസംഘമെത്തി. ശബരിമല ചരിത്രത്തിലെ വലിയ പ്രതിസന്ധി നേരിടുമ്പോള്‍ പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും പ്രതീകമായി തൃശൂരിലെ സംഘം. ക്യാമറമാന്‍ ജസ്റ്റില്‍ മാത്യു പകര്‍ത്തിയ ദൃശ്യങ്ങളിലൂടെ ഇന്നത്തെ ശബരിമല വിശേഷങ്ങള്‍ ആരംഭിക്കുന്നു. ശബരിമല വാര്‍ത്തകള്‍.