നയതന്ത്ര സ്വര്‍ണ്ണക്കടത്ത്; ഒരാളെ കൂടി മാപ്പുസാക്ഷിയാക്കാന്‍ എന്‍ഐഎ നീക്കം
നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒരാളെ കൂടി മാപ്പുസാക്ഷിയാക്കാന്‍ എന്‍ഐഎ നീക്കം. കോഴിക്കോട് സ്വദേശി മുഹമ്മദ് മന്‍സൂറിനെ മാപ്പ് സാക്ഷിയാക്കാനുള്ള അപേക്ഷ എന്‍ഐഎ കോടതിയില്‍ നല്കി.