News Kerala

കുമളിയിലെ ബിവറേജസ് തുറക്കാൻ നടപടിയായില്ല; സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം

കുമളിയിലെ ബിവറേജസ് കോർപ്പറേഷന്റെ മദ്യ വിൽപ്പനശാല അടഞ്ഞുകിടക്കാൻ തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും തുറക്കാൻ നടപടി ആയില്ല. സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടാകുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.