മായക്കാഴ്ചയല്ല, അത് ആംബുലൻസ് തന്നെ; ഒടുവിൽ സമ്മതിച്ച് സുരേഷ് ഗോപി
തൃശൂർ പൂര നഗരിയിലേക്കെത്തിയത് ആംബുലൻസിൽ അല്ലെന്ന വാദം തിരുത്തി പറഞ്ഞ് സുരേഷ് ഗോപി. അത് മായക്കാഴ്ചയെന്നായിരുന്നു ആദ്യത്തെ വാദം, തിരുത്തി വന്നത് ആംബുലൻസിലെന്നും, CBI അന്വേഷിക്കട്ടെയെന്നുമാണ് എം.പിയുടെ ഇപ്പോഴത്തെ വാദം