കൊല്ലത്ത് വീട്ടിൽ അവശനിലയിൽ കാണപ്പെട്ട വയോധികയെ ആശുപത്രിയിലെത്തിച്ച് ചിതറ പോലീസ്
കൊല്ലത്ത് വീട്ടിൽ അവശനിലയിൽ കാണപ്പെട്ട വയോധികയെ ആശുപത്രിയിലെത്തിച്ച് ചിതറ പോലീസ്. നാട്ടുകാർക്ക് തോന്നിയ സംശയത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പൂട്ടിയിട്ട വീടിന്റെ അടുക്കളയിൽ വയോധികയെ അവശ നിലയിൽ കണ്ടെത്തിയത്.