News Kerala

ഒമിക്രോൺ; കോങ്കോയിൽ നിന്ന് എറണാകുളത്തെത്തിയ ആളുടെ സമ്പർക്കപ്പട്ടിക വലുതെന്ന് ആരോഗ്യമന്ത്രി

എറണാകുളത്ത് ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ച കോങ്കോയിൽ നിന്ന് വന്നയാളുടെ സമ്പർക്കപട്ടിക വലുതാണെന്ന് ആരോഗ്യ മന്ത്രി. ഇയാൾ സ്വയം നിരീക്ഷണം പാലിച്ചില്ല.

Watch Mathrubhumi News on YouTube and subscribe regular updates.