നന്ദിപ്രമേയ ചർച്ചയിൽ സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷം
കോവിഡ് കാലത്തെ KMCSL നടത്തിയ ഇടപാടുകളിലാണ് പി.സി വിഷ്ണുനാഥ് ആരോപണം ഉന്നയിച്ചത്. ടെൻഡർ നടപടികൾ പാലിക്കാതെ നിലവാരമില്ലാത്ത സാധനങ്ങൾ വാങ്ങിയെന്നാണ് ആരോപണം. രേഖാമൂലം എഴുതി നൽകിയാണ് പി.സി വിഷ്ണുനാഥ് ആരോപണം ഉന്നയിച്ചത്.