പോലീസില്‍ സൈബര്‍ സെക്യൂരിറ്റി ഡിവിഷന് രൂപീകരിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി
പോലീസില്‍ സൈബര്‍ സെക്യൂരിറ്റി ഡിവിഷന് രൂപീകരിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളാ പോലീസ് സംഘടിപ്പിച്ച ഡ്രോൺ ഡെവലപ്മെന്റ് ഹാക്കത്തോൺ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാക്കത്തോണിനോട് അനുബന്ധിച്ച് ഡ്രോൺ എയർ ഷോയും എക്സിബിഷനും നടന്നു.