News Kerala

ട്രോളി ബാഗ് വിവാദം; അന്വേഷണ റിപ്പോർട്ട് UDF-LDF ഡീലിന്റെ ഭാഗമെന്ന് സി കൃഷ്ണകുമാർ

പാലക്കാട്ടെ ട്രോളി ബാഗ് വിവാദം; പോലീസ് അന്വേഷണ റിപ്പോർട്ട് UDF-LDF ഡീലിന്റെ ഭാഗമെന്ന് സി കൃഷ്ണകുമാർ. പിന്നിൽ ഗൂഢാലോചനയെന്നും ആരോപണം

Watch Mathrubhumi News on YouTube and subscribe regular updates.