'അവൻ അവളെ നിരന്തരം ഉപദ്രവിക്കുമായിരുന്നു';ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം
പാലക്കാട് പുതുപ്പരിയാരത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ ദുരൂഹതയാരോപിച്ച് യുവതിയുടെ കുടുംബം