ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ആശയെ ഭീഷണിപ്പെടുത്തി: പ്രദീപ് കൈക്കൂലി കേസില്‍ പ്രതി
പറവൂരില്‍ ആത്മഹത്യ ചെയ്ത ആശ ബെന്നിയെ റിട്ട.പോലീസ് ഉദ്യോഗസ്ഥനായ പ്രദീപും ഭാര്യയും പലവട്ടം ഭീഷണിപ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഇയാള്‍ 2018-ല്‍ കൈക്കൂലി കേസില്‍ പ്രതിയായിരുന്നു.