പി.എഫ്.ഐ തീവ്രവാദ കേസിൽ എൻ.ഐ.എക്ക് കൂടുതൽ വിവരങ്ങൾ
പി.എഫ്.ഐ തീവ്രവാദ കേസിൽ എൻ.ഐ.എക്ക് കൂടുതൽ വിവരങ്ങൾ ലഭിച്ചു. കൊല്ലത്ത് നിന്നും പിടിയിലായ മുഹമ്മദ് സാദിക്കിനെ ആർ.എസ്.എസ് പരിപാടികളുടെ വിവരങ്ങൾ ശേഖരിക്കാൻ പി.എഫ്.ഐ ചുമതലപ്പെടുത്തിയെന്ന് NIA കണ്ടെത്തി.